x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശ​ത്തോ​ടെ കാ​യി​ക​മ​ത്സ​ര​വു​മാ​യി വ​യോ​ജ​ന​ങ്ങ​ൾ

വെബ് ഡെസ്ക്
Published: November 25, 2026 01:10 AM IST | Updated: November 25, 2026 01:10 AM IST

വ​യോ​ജ​ന​ കാ​യി​ക​മേ​ള​യി​ലെ മ​ത്സ​രാ​ർ​ഥി​ക​ൾ ഇ​ള​ങ്ങു​ളം ശാ​സ്താ​ ദേ​വ​സ്വം എ​ൽ​പി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം മൈ​താ​ന​ത്ത് ഗ്രൂ​പ്പ് ഫോ​ട്ടോ​യെ​ടു​ത്ത​പ്പോ​ൾ.

ഇ​ള​ങ്ങു​ളം: ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര മൈ​താ​ന​ത്ത് ന​ട​ത്തി​യ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ വ​യോ​ജ​ന കാ​യി​ക​മേ​ള​യി​ൽ വ​യോ​ജ​ന​ങ്ങ​ൾ ഓ​രോ​രു​ത്ത​രും ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു.

എ​ല്ലാ വാ​ർ​ഡി​ലെ​യും വ​യോ​ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ച് പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന "നി​റ​വ് 60 പ്ല​സ്' എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്.

60നു​മേ​ൽ പ്രാ​യ​മു​ള്ള​വ​രാ​യി​രു​ന്നു എ​ല്ലാ​വ​രും. സ്ത്രീ​ക​ൾക്കും പു​രു​ഷ​ന്മാ​ർ​ക്കും വെ​വ്വേ​റെ മ​ത്സ​ര​മാ​യി​രു​ന്നു. 50 മീ​റ്റ​ർ ഓ​ട്ടം, ഷോ​ട്ട്പു​ട്ട്, ഡി​സ്‌​ക​സ് ത്രോ, ​ജാ​വ​ലി​ൻ ത്രോ ​തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളാ​ണ് ക്ഷേ​ത്ര​മൈ​താ​ന​ത്ത് ന​ട​ന്ന​ത്.
മു​ത്ത​ശ​ൻ​മാ​രു​ടെ​യും മു​ത്ത​ശി​മാ​രു​ടെ​യും കാ​യി​ക​പ്ര​ക​ട​നം കാ​ണാ​ൻ ശാ​സ്താ​ദേ​വ​സ്വം എ​ൽ​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളും എ​ത്തി. ശാ​സ്താ​ദേ​വ​സ്വം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ക​ലാ​മ​ത്സ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​നാ പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : Senior citizens participate in sports competitions Nattuvishesham DistrictNews

Recent News

Corehub Up