Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Rubber Imports

Kottayam

കേ​​ന്ദ്ര വാ​​ണി​​ജ്യ​മ​​ന്ത്രാ​​ല​​യ​​വു​​മാ​​യി ച​​ര്‍​ച്ച

കോ​​ട്ട​​യം: റ​​ബ​​ര്‍ ഇ​​റ​​ക്കു​​മ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നി​​ല​​വി​​ലു​​ള്ള സി​​യോ​​ണ്‍ നി​​യ​​മ​​ങ്ങ​​ള്‍ കാ​​ലോ​​ചി​​ത​​മാ​​യി പ​​രി​​ഷ്‌​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കേ​​ന്ദ്ര വാ​​ണി​​ജ്യ​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി റ​​ബ​​ര്‍ ബോ​​ര്‍​ഡ് ചെ​​യ​​ര്‍​മാ​​ന്‍ എ​​ന്‍. ഹ​​രി നാ​​ളെ ച​​ര്‍​ച്ച ന​​ട​​ത്തും.

ക​​യ​​റ്റു​​മ​​തി​​ക്കു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ അ​​സം​​സ്‌​​കൃ​​ത വ​​സ്തു​​ക്ക​​ള്‍ നി​​കു​​തി​​യി​​ല്ലാ​​തെ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​ന്‍ കേ​​ന്ദ്ര സ​​ര്‍​ക്കാ​​രി​​ന്‍റെ ഡ​​യ​​റ​​ക്ട​​റേ​​റ്റ് ജ​​ന​​റ​​ല്‍ ഓ​​ഫ് ഫോ​​റി​​ന്‍ ട്രേ​​ഡ് നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളാ​​ണു പാ​​ലി​​ക്കു​​ന്ന​​ത്. റ​​ബ​​ര്‍ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​ന്ന ട​​യ​​ര്‍ നി​​ര്‍​മാ​​താ​​ക്ക​​ള്‍ നി​​ബ​​ന്ധ​​ന​​ക​​ള്‍ പാ​​ലി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടും. ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന റ​​ബ​​റി​​ല്‍ ട​​യ​​ര്‍ നി​​ര്‍​മാ​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന റ​​ബ​​റി​​ന്‍റെ അ​​ള​​വ് കാ​​ലാ​​നു​​സ​​ര​​ണ​​മാ​​യി പ​​രി​​ഷ്‌​​ക​​രി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ടും. ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ല്‍​നി​​ന്ന് സ്വാ​​ഭാ​​വി​​ക റ​​ബ​​ര്‍ വാ​​ങ്ങ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടാ​​ന്‍ ട​​യ​​ര്‍ വ്യാ​​പാ​​രി​​ക​​ളു​​മാ​​യി 26ന് ​​റ​​ബ​​ര്‍ ബോ​​ര്‍​ഡ് ഹെ​​ഡ് ഓ​​ഫി​​സി​​ല്‍ ച​​ര്‍​ച്ച ന​​ട​​ത്തും.

റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍ അ​​ടി​​സ്ഥാ​​ന​​ര​​ഹി​​തം

റ​​ബ​​ര്‍ വി​​ല​​യി​​ലെ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലു​​ക​​ള്‍​ക്ക് റ​​ബ​​ര്‍ ബോ​​ര്‍​ഡി​​ന്‍റെ ന​​യ​​ങ്ങ​​ളാ​​ണ് കാ​​ര​​ണ​​മെ​​ന്ന ത​​ര​​ത്തി​​ലു​​ള്ള റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍ അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മാ​​ണ്. റ​​ബ​​ര്‍ ഇ​​റ​​ക്കു​​മ​​തി​​ക്ക് നി​​ര്‍​ബാ​​ധം അ​​നു​​മ​​തി ന​​ല്‍​കി​​യെ​​ന്ന വാ​​ര്‍​ത്ത​​ക​​ള്‍​ക്കും യാ​​ഥാ​​ര്‍​ഥ്യ​​വു​​മാ​​യി ബ​​ന്ധ​​മി​​ല്ല. ക​​ര്‍​ഷ​​ക​​ര്‍​ക്ക് ന്യാ​​യ​​മാ​​യ വി​​ല ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​ണ് ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്നും ബോർഡ് പറ യുന്നു.


ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​വും വി​​പ​​ണി​​യി​​ല്‍ സ്വാ​​ധീ​​നം ചെ​​ലു​​ത്തു​​ന്നു

നി​​ല​​വി​​ല്‍ റ​​ബ​​ര്‍ വി​​ല കി​​ലോ​​യ്ക്ക് 272 രൂ​​പ​​യാ​​ണ്. 300 രൂ​​പ വി​​ല​​നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി​​യ​​ശേ​​ഷ​​മാ​​ണു വി​​പ​​ണി​​യി​​ല്‍ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലു​​ക​​ള്‍ ഉ​​ണ്ടാ​​യ​​ത്. രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ലെ മാ​​റ്റ​​ങ്ങ​​ള്‍ വി​​ല​​യെ സ്വാ​​ധീ​​നി​​ക്കും. ഷാ​​ങ്ഹാ​​യ് ഫ്യൂ​​ച്ചേ​​ഴ്‌​​സ് എ​​ക്‌​​സ്‌​​ചേ​​ഞ്ചി​​ലെ വി​​ല​​നി​​ല​​വാ​​രം ആ​​ഗോ​​ള റ​​ബ​​ര്‍ വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ക്കു​​ന്ന പ്ര​​ധാ​​ന ഘ​​ട​​ക​​മാ​​ണ്. ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​വും വി​​പ​​ണി​​യി​​ല്‍ സ്വാ​​ധീ​​നം ചെ​​ലു​​ത്തു​​ന്നു​​ണ്ട്. ഡോ​​ള​​ര്‍ ശ​​ക്തി​​പ്പെ​​ടു​​മ്പോ​​ള്‍ റ​​ബ​ർ വി​​പ​​ണി​​യി​​ല്‍ വി​​പ​​രീ​​ത സ്വാ​​ധീ​​ന​​മു​​ണ്ടാ​​കും. വ​​ലി​​യ വി​​ല​​ത്ത​​ക​​ര്‍​ച്ച​​യ്ക്ക് സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നാ​​ണ് വി​​പ​​ണി വി​​ദ​​ഗ്ധ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ലാ​​റ്റ​​ക്‌​​സ് ക​​മ്പ​​നി​​ക​​ള്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് അ​​നു​​കൂ​​ല​​മാ​​യ രീ​​തി​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നി​​ല്ലെ​​ന്ന റി​​പ്പോ​​ര്‍​ട്ടു​​ക​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ അ​​വ​​രു​​മാ​​യും ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി​​യെ​​ന്നും എ​​ന്‍. ഹ​​രി പ​​റ​​ഞ്ഞു.

റ​​ബ​​ര്‍ ഇ​​റ​​ക്കു​​മ​​തി​​ക്ക് അ​​നു​​മ​​തി​​യി​​ല്ല

അ​​ഡ്വാ​​ന്‍​സ്ഡ് ഓ​​ഥ​​റൈ​​സേ​​ഷ​​ന്‍ സ്‌​​കീ​​മി​​നു പു​​റ​​ത്തു​​ള്ള റ​​ബ​​ര്‍ ഇ​​റ​​ക്കു​​മ​​തി​​ക്ക് അ​​നു​​മ​​തി​​യി​​ല്ല. ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന റ​​ബ​​ര്‍ തു​​റ​​മു​​ഖ​​ത്തി​​ന് പു​റ​​ത്തേ​​ക്ക് കൊ​​ണ്ടു​​പോ​​കാ​​ന്‍ ക​​സ്റ്റം​​സ് അ​​നു​​മ​​തി​​യും റ​​ബ​​ര്‍ ബോ​​ര്‍​ഡി​​ന്‍റെ ബി​​ല്‍ ഓ​​ഫ് എ​​ക്‌​​സി​​റ്റും ആ​​വ​​ശ്യ​​മാ​​ണ്. റ​​ബ​​ര്‍ ബോ​​ര്‍​ഡി​ന്‍റെ പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ശേ​​ഷ​​മു​​ള്ള ബി​​ല്‍ ഓ​​ഫ് എ​​ന്‍​ട്രി​​യും നി​​ര്‍​ബ​​ന്ധ​​മാ​​ണ്.

രാ​​ജ്യ​​ത്തെ ര​​ണ്ട് തു​​റ​​മു​​ഖ​​ങ്ങ​​ള്‍ വ​​ഴി​​യാ​​ണ് ഇ​​ത്ത​​രം ഇ​​റ​​ക്കു​​മ​​തി നി​​യ​​ന്ത്രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വി​​ദേ​​ശ​​നാ​​ണ്യ ശേ​​ഖ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് ഇ​​റ​​ക്കു​​മ​​തി​​ക്ക് അ​​നു​​മ​​തി ന​​ല്‍​കു​​ന്ന​​ത്. അ​​നി​​യ​​ന്ത്രി​​ത​​മാ​​യ റ​​ബ​​ര്‍ ഇ​​റ​​ക്കു​​മ​​തി​​ക്ക് ബോ​​ര്‍​ഡോ കേ​​ന്ദ്ര സ​​ര്‍​ക്കാ​​രോ അ​​നു​​മ​​തി ന​​ല്‍​കി​​യി​​ട്ടി​​ല്ല.

റ​​ബ​​ര്‍ ന​​യം ന​​ട​​പ്പാ​​ക്ക​​ണം

രാ​​ജ്യ​​ത്തെ സ്വാ​​ഭാ​​വി​​ക റ​​ബ​​ര്‍ ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ 72 ശ​​ത​​മാ​​ന​​വും കേ​​ര​​ള​​ത്തി​​ലാ​​ണ്. എ​​ന്നാ​​ൽ വ​​ട​​ക്കു​​കി​​ഴ​​ക്ക​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളെ​​പ്പോ​​ലെ കേ​​ര​​ള​​ത്തി​​ന് സ​​മ​​ഗ്ര​​മാ​​യ റ​​ബ​​ര്‍ ന​​യ​​മോ റ​​ബ​​ര്‍ വി​​ഷ​​നോ ഇ​​ല്ല. റ​​ബ​​ര്‍ വി​​ല 250 രൂ​​പ​​യ്ക്കു താ​​ഴെ​​യാ​​കു​​മ്പോ​​ള്‍ സ​​ബ്‌​​സി​​ഡി ന​​ല്‍​കു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് സം​​സ്ഥാ​​ന​​ത്തു​​ള്ള​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ങ്ങ​​ളി​​ലെ​​ല്ലാം ഈ ​​പ​​ദ്ധ​​തി​​ക്കാ​​യി അ​​നു​​വ​​ദി​​ച്ച തു​​ക വി​​നി​​യോ​ഗി​​ക്കാ​​തെ കി​​ട​​ക്കു​​ക​​യാ​​ണെ​​ന്ന് എ​​ന്‍. ഹ​​രി പ​​റ​​ഞ്ഞു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ റ​​ബ​​ര്‍ പ്രൊ​​ഡ​​ക്‌​ഷ​​ന്‍ ക​​മ്മീ​​ഷ​​ണ​​ര്‍ ഡോ. ​​ടി. സി​​ജു, സാ​​മ്പ​​ത്തി​​ക ഗ​​വേ​​ഷ​​ണ വി​​ഭാ​​ഗം ശാ​​സ്ത്ര​​ജ്ഞ​​ന്‍ ജോ​​ബി ജോ​​സ​​ഫ് എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up