Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : waste-free and plastic

Kottayam

മാ​ലി​ന്യ​മു​ക്ത​വും പ്ലാ​സ്റ്റി​ക് ര​ഹി​ത​വു​മാ​യ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ല​ക്ഷ്യം

ച​ങ്ങ​നാ​ശേ​രി: മാ​ലി​ന്യ​മു​ക്ത​വും പ്ലാ​സ്റ്റി​ക് ര​ഹി​ത​വു​മാ​യ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത എ​ന്ന ല​ക്ഷ്യ​മാ​ണ് ഹ​രി​ത​സ്പ​ര്‍​ശം പ​ദ്ധ​തി​യി​ല്‍ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും തു​ണി, ജൂ​ട്ട് ബാ​ഗു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കും. വീ​ടു​ക​ളി​ല്‍ മാ​ലി​ന്യം ത​രം​തി​രി​ച്ച് സം​സ്‌​ക​രി​ക്കു​ക​യും പ്ലാ​സ്റ്റി​ക് ക​ള​ക്ഷ​ന്‍ ബാ​ഗു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്യും. ഹ​രി​ത​ക​ര്‍​മസേ​ന​ക​ളോ​ട് സ​ഹ​ക​രി​ക്കം.

സോ​ളാ​ര്‍ എ​ന​ര്‍​ജി പ്രോ​ത്സാ​ഹി​പ്പി​ക്കും. എ​ന്‍റെ വീ​ട്ടി​ല്‍ മ​ഴ​വെ​ള്ള സം​ഭ​ര​ണി, ഓ​രോ കു​ടും​ബ​വും അ​വ​രു​ടെ വീ​ടി​നു മു​മ്പി​ലെ റോ​ഡും പ​രി​സ​ര​ങ്ങ​ളും വൃ​ത്തി​യാ​ക്കു​ക, അ​ഴു​ക്ക് ചാ​ലു​ക​ള്‍ വൃ​ത്തി​യാ​ക്കു​ക, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പാ​രി​സ്ഥി​തി​ക വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഓ​രോ പ്ര​ദേ​ശ​ത്തും ഇ​ക്കോ ടീം ​തു​ട​ങ്ങി​യ​വ​യും വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ട്.

Latest News

Corehub Up