Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Are roads leading to a tourist destination supposed to be like this?

Kozhikode

ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡു​ക​ള്‍ ഇ​ങ്ങ​നെ മ​തി​യോ‍‍?


പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പാ​ത​ക​ൾ സ​ഞ്ചാ​രി​ക​ളു​ടെ ന​ടു​വൊ​ടി​ക്കു​ന്നു.
ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ് ഈ ​റോ​ഡു​ക​ൾ. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ജ​ല ജീ​വ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ൻ​കി​ട ക​രാ​റു​കാ​ർ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലെ പ്ര​ധാ​ന പാ​ത വെ​ട്ടി താ​ഴ്ത്തി വ​ലി​യ പൈ​പ്പ് സ്ഥാ​പി​ച്ചി​രു​ന്നു. മ​ണ്ണി​ട്ട് കു​ഴ​ൽ മൂ​ടി ടാ​റിം​ഗ് ന​ട​ത്തി നേ​രെ​യാ​ക്കി​യെ​ങ്കി​ലും പാ​ത​യി​ൽ പ​ല ഭാ​ഗ​ത്തും ഉ​റ​വ രൂ​പ​ത്തി​ൽ വെ​ള്ളം ഒ​ഴു​കു​ക​യാ​ണ്. വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു ഇ​ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജ​ല ജീ​വ​ൻ പ്ര​വൃ​ത്തി ക​രാ​റെ​ടു​ത്ത​വ​രാ​ണ് റോ​ഡ് ന​ന്നാ​ക്കേ​ണ്ട​തെ​ന്നാ​ണ് ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

 

Latest News

Corehub Up