Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Shanthi family

Kozhikode

മൂ​ന്ന് കു​രു​ന്നു​ക​ൾ​ക്ക് താ​ങ്ങാ​യി ശാ​ന്തി കു​ടും​ബം

തി​രു​വ​മ്പാ​ടി : എ​സ്എം​എ. ബാ​ധി​ത​രാ​യ മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ശാ​ന്തി ഹോ​സ്പി​റ്റ​ലി​ലെ ജീ​വ​ന​ക്കാ​ർ സ​മാ​ഹ​രി​ച്ച 3,39,355 രൂ​പ ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് കൈ​മാ​റി.ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യ്ക്കു പു​റ​മെ ശാ​ന്തി സി​ന​ർ​ജി വ​ള​ണ്ടി​യ​ര്‍​മാ​ര്‍ സം​ഘ​ടി​പ്പി​ച്ച 'ഒ​രു പെ​ട്ടി മു​ന്തി​രി ച​ല​ഞ്ചി'​ലൂ​ടെ​യും തു​ക സ​മാ​ഹ​രി​ച്ചു.​

ചി​കി​ത്സാ സ​ഹാ​യ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണും ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ സൗ​ദ തു​ക ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഹ​നീ​ഫ, ശാ​ന്തി ഹോ​സ്പി​റ്റ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഇ.​കെ. മു​ഹ​മ്മ​ദ്, ജ​ന​റ​ൽ മാ​നേ​ജ​ർ എം.​കെ. മു​ബാ​റ​ക്, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ ഗ​ഫൂ​ർ, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ഫ​വാ​സ്, ശാ​ന്തി സി​ന​ർ​ജി പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up