Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Cake Mixing at Yuvakshetra College

Palakkad

യു​വ​ക്ഷേ​ത്ര കോ​ളജി​ൽ കേ​ക്ക് മി​ക്സിം​ഗ് ആ​ശീ​ർ​വാ​ദ​വും അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ക്ക് മി​ക്സിം​ഗ് ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ആ​ശീർ​വ​ദി​ച്ചു. സി​ജി​എ​ച്ച് എ​ർ​ത്ത് സി​ഇ​ഒ യും ​മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ മൈ​ക്കി​ൾ ഡൊ​മി​നി​ക്ക് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി സി​ബി മാ​ത്യു ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷൈ​ജു പ​രി​യ​ത്ത് സ്വാ​ഗ​ത​വും അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. ര​വി​ശ​ങ്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന കേ​ക്ക് മി​ക്സിം​ഗി​ൽ അ​സി.​ഡ​യ​റ​ക്ട​റും ട്രെ​യി​നിം​ഗ് ആ​ൻ​ഡ് പ്ലേ​സ്മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ.​ഡോ. ലി​നോ സ്റ്റീ​ഫ​ൻ ഇ​മ്മ​ട്ടി, ബ​ർ​സാ​ർ ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ, വി​വി​ധ വി​ഭാ​ഗം മേ​ധാ​വി​മാ​ർ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up