Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Manavalam'

Palakkad

മാ​ന​സി​കാ​രോ​ഗ്യ​ത്തി​നാ​യി "മ​ന​വ​ളം' പ​ദ്ധ​തി​ക്ക് തു​ട​ക്കം

കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ സി​റ്റി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ, ക്രെ​ഡാ​യ് കോ​യ​മ്പ​ത്തൂ​ർ, ധൃ​തി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്കാ​യി ആ​വി​ഷ്ക​രി​ച്ച മ​ന​വ​ളം​എ​ന്ന ഒ​രു വ​ർ​ഷ​ത്തെ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​ർ​എ​സ് പു​രം മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ക​ട്ട ര​വി തേ​ജ ഓ​ൺ​ലൈ​നാ​യി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രെ​ഡാ​യ് കോ​യ​മ്പ​ത്തൂ​ർ പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. അ​ര​വി​ന്ദ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ​ഗ്ധ​രാ​യ മ​നഃ​ശാ​സ്ത്ര​ജ്ഞ​ർ നേ​രി​ട്ടും ഹെ​ൽ​പ്പ് ലൈ​ൻ വ​ഴി​യും കൗ​ൺ​സി​ലിം​ഗ് ന​ൽ​കും. ഏ​ക​ദേ​ശം 1,500 കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ച​ട​ങ്ങി​ൽ ക്രെ​ഡാ​യ് കോ​യ​മ്പ​ത്തൂ​രും ധൃ​തി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്രം കൈ​മാ​റി.

Latest News

Corehub Up