Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Victory celebration at Vennikkulam MDLP School

Pathanamthitta

വെ​ണ്ണി​ക്കു​ളം എം​ഡി​എ​ൽ​പി സ്കൂ​ളി​ൽ വി​ജ​യാ​ഘോ​ഷം

വെ​ണ്ണി​ക്കു​ളം: വെ​ണ്ണി​ക്കു​ളം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ എ​ൽ​പി വി​ഭാ​ഗം ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​ന​വും സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യി​ൽ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യ വെ​ണ്ണി​ക്കു​ളം എം​ഡി​എ​ൽ​പി‌ സ്കൂ​ളി​ന്‍റെ വി​ജ​യാ​ഘോ​ഷ​വും ശി​ശു​ദി​നാ​ഘോ​ഷ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു.

പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​നി സ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ന്‍റ​ലി​സ്റ്റും പ​ക്ഷി - ശ​ല​ഭ നി​രീ​ക്ഷ​ക​നു​മാ​യ വി​പി​ൻ ല​ളി​ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വെ​ണ്ണി​ക്കു​ളം ഉ​പ​ജി​ല്ലാ ഓ​ഫി​സ​ർ മെ​റി​ൻ സ​ഖ​റി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കൂ​ൾ ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗം സ​ജി മാ​മ്പ്ര​ക്കു​ഴി, വെ​ണ്ണി​ക്കു​ളം ബി​ആ​ർ​സി ട്രെ​യി​ന​ർ എ​ൽ. ല​സി, സെ​ന്‍റ് ബ​ഹ​നാ​ൻ​സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ര​ജ​നി ജോ​യി, സെ​ന്‍റ് ബ​ഹ​നാ​ൻ​സ് പ്ര​ധാ​നാ​ധ്യാ​പി​ക സൂ​സ​ൻ എം. ​അ​ല​ക്സാ​ണ്ട​ർ, പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ജേ​ക്ക​ബ് കൈ​താ​രം, പ്ര​ധാ​നാ​ധ്യാ​പി​ക മി​നി സൂ​സ​ൻ ഫി​ലി​പ്പ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ലാ​ബി ജോ​ർ​ജ് ജോ​ൺ, സ്കൂ​ൾ ലീ​ഡ​ർ അ​ക്സാ സ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ എ​ബി​ൻ, റോ​ബി അ​ന്നാ ജോ​സ​ഫ്, ജോ​ൺ എം. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

Latest News

Corehub Up