Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Exposing

Thiruvananthapuram

ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ

പേ​രൂ​ർ​ക്ക​ട: പെ​ൺ​കു​ട്ടി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വി​നെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. ആ​റ്റു​കാ​ൽ കൊ​ഞ്ചി​റ​വി​ള സ്വ​ദേ​ശി പ്ര​ശാ​ന്ത് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂന്നോടെ കൊ​ഞ്ചി​റ​വി​ള ഭാ​ഗ​ത്ത് റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന 12 വ​യ​സു​കാ​രി​യു​ടെ നേ​ർ​ക്കാ​ണ് യു​വാ​വ് ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.​ ഫോ​ർ​ട്ട് സിഐ ആ​ർ.എ​സ്. ശ്രീ​കാ​ന്ത്, എ​സ്ഐമാ​രാ​യ ജ​ഗ്മോ​ഹ​ൻ ദ​ത്ത​ൻ, സ​ജി​കു​മാ​ർ, സി​പി​ഒ ഷി​ബാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത് അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up