Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Two-day workshop for Anganwadi workers begins

Thiruvananthapuram

അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള ദ്വി​ദി​ന ശി​ല്‍​പ്പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി

നെ​യ്യാ​റ്റി​ന്‍​ക​ര: അ​തി​യ​ന്നൂ​ര്‍ ഐ​സി​ഡ‍ി​എ​സി​ലെ നാ​ലു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി "പോ​ഷ​ണ്‍ ഭി ​പ​ഠാ​യി ഭീ' ​ദ്വി​ദി​ന ശി​ല്‍​പ്പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി. ക​രും​കു​ളം, കാ​ഞ്ഞി​രം​കു​ളം, കോ​ട്ടു​കാ​ല്‍, വെ​ങ്ങാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ നി​ന്നു​ള്ള 100 പ്ര​വ​ര്‍​ത്ത​ക​ര്‍ ശി​ല്‍​പ്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ത്തു. അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ചൊ​വ്വ​ര രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ശ​ര​ത് അ​ധ്യ​ക്ഷ​നാ​യി. വി​ക​സ​നകാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഗീ​താ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ക്കു​ട്ട​ന്‍, വ​സ​ന്ത, പ്രി​ന്‍​സി, വി​ദ്യ, അം​ബി​ക, സി​ഡി​പി​ഒ സീ​മാ ത​ന്പി, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രാ​യ ഡോ. എം.യു. ര​ഞ്ജി​നി, ടി.സി. സ​ന്ധ്യ, ഒ.എസ്. താ​ര എ​ന്നി​വ​ര്‍ പങ്കെടുത്തു.

Latest News

Corehub Up