Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Chalakudy Police Station

Thrissur

ചാ​ല​ക്കു​ടി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ തൊ​ണ്ടി​മു​ത​ലാ​യ ബൈ​ക്കു​ക​ൾ ക​ത്തി​ച്ചു

ചാ​ല​ക്കു​ടി: പൊ​ലി​സ് സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ ക​ട​ന്ന് ബൈ​ക്കു​ക​ൾ തീ​വ​ച്ചു ന​ശി​പ്പി​ച്ചു. ചാ​ല​ക്കു​ടി പൊ​ലി​സ് തൊ​ണ്ടി​മു​ത​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 12 ബൈ​ക്കു​ക​ളാ​ണ് തീ​വ​ച്ചു​ന​ശി​പ്പി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം തി​രൂ​ർ എ​ട​മ​ര​ത്ത് സു​കു​മാ​ര​നെ(40) പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.45നാ​ണു സം​ഭ​വം. പൊ​ലി​സ് സ്റ്റേ​ഷ​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്നെ​ത്തി​യ അ​ക്ര​മി ബൈ​ക്കു​ക​ളി​ൽ​നി​ന്നു പെ​ട്രോ​ൾ ഉൗ​റ്റി​യെ​ടു​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്കു​മു​ള​കി​ൽ ഒ​ഴി​ച്ച ശേ​ഷം മ​തി​ലി​ന്‍റെ മു​ക​ളി​ൽ ക​യ​റി​നി​ന്ന് തീ​യെ​റി​ഞ്ഞ് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. തീ​പ​ട​ർ​ന്ന​തോ​ടെ സു​കു​മാ​ര​ൻ സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ബൈ​ക്കു​ക​ൾ ക​ത്തു​ന്പോ​ഴാ​ണു പൊ​ലി​സ് വി​വ​രം അ​റി​യു​ന്ന​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.

പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​യു​ന്ന​തും പി​ടി​കൂ​ടി​യ​തും. കു​റ​ച്ചു നാ​ളു​ക​ളാ​യി ടൗ​ണി​ൽ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​യാ​ളാ​ണു പ്ര​തി​യെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Latest News

Corehub Up