Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Lensfed Convention

Thrissur

ലെ​ൻ​സ്ഫെ​ഡ് ക​ണ്‍​വെ​ൻ​ഷ​ൻ

തൃ​ശൂ​ർ: ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ലെ​ൻ​സ്ഫെ​ഡ്) ജി​ല്ലാ​ക​ണ്‍​വെ​ൻ​ഷ​ൻ കെ. ​രാ​ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ർ​മാ​ണ​മേ​ഖ​ല​യെ വ്യ​വ​സാ​യ​മാ​യി പ്ര​ഖാ​പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ടി.​സി. നി​മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് മു​ഖ്യാ​തി​ഥി​യാ​യി.

ലെ​ൻ​സ്ഫെ​ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​എ​സ് വി​നോ​ജ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മാ​സ്റ്റ​ർ​പ്ലാ​നി​നെ​ക്കു​റി​ച്ചു​ള്ള സെ​ഷ​നി​ൽ ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ർ ജീ​വ ലി​സ​സേ​വ്യ​ർ, ഡെ​പ്യൂ​ട്ടി ടൗ​ണ്‍ പ്ലാ​ന​ർ കെ. ​ബി​ജോ​യ് മോ​ഹ​ൻ, ടൗ​ണ്‍ പ്ലാ​നിം​ഗ് സ​ർ​വേ​യ​ർ എ.​എ​സ്. സു​മാ​റാ​ണി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​തി​ൻ സു​ധാ​കൃ​ഷ്ണ​ൻ, ഡി. ​ഗി​രീ​ഷ്കു​മാ​ർ, ഒ.​വി. ജ​യ​ച​ന്ദ്ര​ൻ, വി.​യു. സു​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up