Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Medical Camp

Thrissur

ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ൽ ജൂ​ബി​ലി​യു​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

തൃ​ശൂ​ർ: ലോ​ക പ്ര​മേ​ഹ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​ൻ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്യാ​ന്പി​ൽ 250 പേ​ർ പ​ങ്കെ​ടു​ത്തു. ര​ക്ത​സ​മ്മ​ർ​ദം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര എ​ന്നി​വ പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ​വ​ർ​ക്കു വൈ​ദ്യ​പ​രി​ശോ​ധ​ന​യും മ​രു​ന്നു​ക​ളും നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ജോ​ബി​ൻ​സ് ജോ​സ്, സീ​നി​യ​ർ റെ​സി​ഡ​ന്‍റു​മാ​രാ​യ ഫാ. ​ഡോ. ജോ​ബി​ൻ ജോ​ർ​ജ്, ഡോ. ​അ​ലീ​ന മേ​രി ജെ​യിം​സ് എ​ന്നി​വ​രോ​ടൊ​പ്പം മെ​ഡി​ക്ക​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up