Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : 'Poets Day 2026'

Thrissur

സെ​ന്‍റ് ജോ​സ​ഫ്‌​സി​ല്‍ പൊ​യ​റ്റ്‌​സ് ഡേ 2026 ​സം​ഘ​ടി​പ്പി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മീ​റ്റ് ദി ​ഓ​ത​ര്‍, പൊ​യ​റ്റ്‌​സ് ഡേ 2026 ​എ​ന്നീ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.
​ഡോ. സ്റ്റാ​ന്‍​ലി ജോ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഒ​റി​ജി​ന​ല്‍ സി​ന്‍, കോ​മ്രേ​ഡ്‌​സ് ആ​ന്‍​ഡ് മു​ല്ലാ​സ് തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ അ​ദ്ദേ​ഹം ജി​യോ​പൊ​ളി​റ്റി​ക്‌​സി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ള്‍ വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി സാ​ജോ ജോ​സ്, പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​മീ​ന തോ​മ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പൊ​യ​റ്റ്‌​സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ക​വി​താ​ര​ച​നാ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ മൂ​ന്നാം​വ​ര്‍​ഷ ഇം​ഗ്ലീ​ഷ് വി​ദ്യാ​ര്‍​ഥി​നി റോ​സ് ആ​ല​പ്പാ​ട്ടി​ന് ച​ട​ങ്ങി​ല്‍ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജെ​യി​ന്‍ മ​രി​യ ജോ​സ് ച​ട​ങ്ങി​ല്‍ ന​ന്ദി പ​റ​ഞ്ഞു.

Latest News

Corehub Up