Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Revenue District School Arts Festival:

Thrissur

റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: പ​ന്ത​ലി​നു കാ​ൽ​നാ​ട്ടി

തൃ​ശൂ​ർ: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​പ്പ​ന്ത​ൽ നി​ർ​മാ​ണ​ത്തി​നു ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ കാ​ൽ​നാ​ട്ട് നി​ർ​വ​ഹി​ച്ചു. സ്റ്റേ​ജ്, പ​ന്ത​ൽ ക​മ്മി​റ്റി ചെ​യ​ർ​പെ​ഴ്സ​ണ്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ശ്രീ​ഷ്മ ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൃ​ശൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് അ​ജി​ത് ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ തൃ​ശൂ​ർ ടൗ​ണി​ലെ 23 വേ​ദി​ക​ളി​ലാ​യാ​ണു ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്.

Latest News

Corehub Up