Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Sahhrdaya College

Thrissur

സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം

കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ (ഓ​ട്ടോ​ണ​മ​സ്) ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ബ്ലോ​ക്ക് ചെ​യി​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജോ​ജി ക​ല്ലി​ങ്ങ​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ക്സ​ൻ​സ് ഗ്ലോ​ബ​ൽ പ്രോ​ജ​ക്ട് ഒ​പ്റ്റി​മൈ​സേ​ഷ​ൻ ലീ​ഡ​ർ രാ​ഹു​ൽ സിം​ഗ്, ഐ​ഐ​ടി പാ​ല​ക്കാ​ട് സീ​നി​യ​ർ പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ ലോ​മി​ൻ ജോ​യ്, കോ​യ​ന്പ​ത്തൂ​ർ നെ​ഹ്റു ആ​ർ​ട്സ് ഏ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ഡീ​ൻ ഓ​ഫ് ഇ-​ഗ​വ​ർ​ണ​ൻ​സ് ഡോ. ​ഡി. സെ​ൽ​വ​നാ​യ​കി എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ച്ചു.

തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​ർ നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എ​ൽ. ജോ​യ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. ക​രു​ണ, കോ​ണ്‍​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ നി​തി​ൻ മോ​ഹ​ന​ൻ, ക​ണ്‍​വീ​ന​ർ പ്രേ​മി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up