Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Gandhi Award.

Wayanad

പ്ര​കാ​ശ് പ്രോ​സ്‌​കോ ഗാ​ന്ധിം അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി

ക​ല്‍​പ്പ​റ്റ: വേ​ള്‍​ഡ് ഫോ​റം സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ 2026ലെ ​ഗാ​ന്ധിം അ​വാ​ര്‍​ഡ് വ​യ​നാ​ട് മീ​ന​ങ്ങാ​ടി സ്വ​ദേ​ശി പ്ര​കാ​ശ് പ്രോസ്‌​കോ തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജ​ല​വി​ഭ​വ-​ഭ​വ​ന​നി​ര്‍​മാ​ണ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ല്‍​നി​ന്നു ഏ​റ്റു​വാ​ങ്ങി.
അ​പ​ക​ട​ങ്ങ​ളി​ലും മ​റ്റും കാ​ല്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍, കാ​ന്‍​സ​ര്‍ ബാ​ധി​ത​ര്‍, കി​ട​പ്പു​രോ​ഗി​ക​ള്‍ തു​ട​ങ്ങി​യ​വ​വ​ര്‍​ക്കാ​യി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ്ര​കാ​ശി​നെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​ക്കി​യ​ത്. മ​ദ​ര്‍ തെ​രേ​സ പു​ര​സ്‌​കാ​രം, ക​ര്‍​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം, സാ​മൂ​ഹി​ക​സേ​വ​ന പു​ര​സ്‌​കാ​രം, സ്വ​ര്‍​ഗ​വാ​തി​ല്‍ പു​ര​സ്‌​കാ​രം, പി.​സി. റോ​സി അ​വാ​ര്‍​ഡ്, ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ പു​ര​സ്‌​കാ​രം, കേ​ന്ദ്ര പ്ലാ​നിം​ഗ് ബോ​ര്‍​ഡ് പു​ര​സ്‌​കാ​രം എ​ന്നി​വ ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up