Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Mega agricultural loan

Wayanad

മെ​ഗാ കാ​ര്‍​ഷി​ക വാ​യ്പാ വി​ത​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മേ​പ്പാ​ടി: സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മേ​പ്പാ​ടി കു​ടും​ബ​ശ്രീ സി​ഡി​എ​സു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഗാ കാ​ര്‍​ഷി​ക വാ​യ്പാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ബാ​ങ്ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​ന്‍​ജു മം​ഗ്രൂ​ല്‍​ക്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ന്ധ്യ മോ​ഹ​ന്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്‍. ഷൈ​ജ, ബി​ന്ദു ജ​യ​ന്‍, അ​നീ​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up