Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Nirmala, Thariyode, emerges as winner at the HS Work Experience Fair.

Wayanad

എ​ച്ച്എ​സ് പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ല്‍ ത​രി​യോ​ട് നി​ര്‍​മ​ല ജേ​താ​ക്ക​ള്‍

ത​രി​യോ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള​യി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ല്‍ ത​രി​യോ​ട് നി​ര്‍​മ​ല ഹൈ​സ്‌​കൂ​ള്‍ 56 പോ​യി​ന്‍റോ​ടെ ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി.

വു​ഡ് കാ​ര്‍​വിം​ഗി​ല്‍ പി.​ആ​ര്‍. നി​ഹാ​ര, ഫൈ​ബ​ര്‍ ഫാ​ബ്രി​ക്കേ​ഷ​നി​ല്‍ ഗ​സ​ല്‍ സാ​ഗ​ര്‍ എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​നം നേ​ടി. മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത മു​ഴു​വ​ന്‍ കു​ട്ടി​ക​ളും എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി. വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​വ​രെ മി​ക​ച്ച വി​ജ​യം നേ​ടു​ന്ന​തി​ന് പ്രാ​പ്ത​യാ​ക്കി​യ വ​ര്‍​ക്ക് എ​ക്‌​സ്പീ​രി​യ​ന്‍​സ് അ​ധ്യാ​പി​ക അ​മ്പി​ളി തോ​മ​സി​നെ​യും മാ​നേ​ജ്‌​മെ​ന്‍റും പി​ടി​എ​യും സ്റ്റാ​ഫ് കൗ​ണ്‍​സി​ലും അ​നു​മോ​ദി​ച്ചു.​മാ​നേ​ജ​ര്‍ ഫാ. ​സ്റ്റീ​ഫ​ന്‍ കോ​ട്ട​യ്ക്ക​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​വി. ജോ​ണ്‍​സ​ണ്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ദി​വ്യ പ്ര​തീ​ഷ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ബി മാ​നു​വ​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ്റ്റെ​ല്ല സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up