സുല്‍ത്താന്‍ ബത്തേരി: കോളിയാടിയിലെ നെന്മേനി കൃഷിഭവനിലും പോസ്റ്റ് ഓഫിസിലും മോഷണം. കഴിഞ്ഞ ദിവസമാണ് സംഭവം. താഴ് തകര്‍ത്താണ് കള്ളന് ഓഫിസുകളില്‍ കയറിയത്. കൃഷി ഭവനില്‍ ഓഫിസറുടെ മേശയില്‍ സൂക്ഷിച്ചിരുന്ന 30 പേനകള്‍ നഷ്പ്പെട്ടു. പോസ്റ്റ് ഓഫിസില്‍നിന്ന് അഞ്ച് പാഴ്സലും മൂന്ന് ഇലക്ഷന് ഐഡി കാര്‍ഡും നഷ്ടമായി. നൂല്പുഴ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.