x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്‍​മേ​നി കൃ​ഷി ഭ​വ​നി​ലും പോ​സ്റ്റ് ഓ​ഫി​സി​ലും മോ​ഷ​ണം

വെബ് ഡെസ്ക്
Published: November 25, 2026 01:57 AM IST | Updated: November 25, 2026 01:57 AM IST

നെ​ന്‍​മേ​നി കൃ​ഷി​ഭ​വ​നി​ല്‍ പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.


സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കോ​ളി​യാ​ടി​യി​ലെ നെ​ന്‍​മേ​നി കൃ​ഷി​ഭ​വ​നി​ലും പോ​സ്റ്റ് ഓ​ഫി​സി​ലും മോ​ഷ​ണം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. താ​ഴ് ത​ക​ര്‍​ത്താ​ണ് ക​ള്ള​ന്‍ ഓ​ഫി​സു​ക​ളി​ല്‍ ക​യ​റി​യ​ത്. കൃ​ഷി ഭ​വ​നി​ല്‍ ഓ​ഫി​സ​റു​ടെ മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 30 പേ​ന​ക​ള്‍ ന​ഷ്‌​പ്പെ​ട്ടു. പോ​സ്റ്റ് ഓ​ഫി​സി​ല്‍​നി​ന്ന് അ​ഞ്ച് പാ​ഴ്‌​സ​ലും മൂ​ന്ന് ഇ​ല​ക്‌​ഷ​ന്‍ ഐ​ഡി കാ​ര്‍​ഡും ന​ഷ്ട​മാ​യി. നൂ​ല്‍​പു​ഴ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Theft at Nenmeni Krishi Bhavan and Post Office Theft NattuVishesham DistrictNews

Recent News

Corehub Up