Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Udaya Football Season 21: Reception Committee Formed

Wayanad

ഉ​ദ​യ ഫു​ട്‌​ബോ​ള്‍ സീ​സ​ണ്‍ 21: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

മാ​ന​ന്ത​വാ​ടി: ഉ​ദ​യ ഫു​ട്‌​ബോ​ള്‍ സീ​സ​ണ്‍ 21 ന​ട​ത്തി​പ്പി​ന് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
ഇ​തി​ന് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം ന​ഗ​ര​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. സി​ന്ധു സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്മ​ന മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ജ ഫ്രാ​ന്‍​സി​സ്, എ.​എ​ന്‍. നി​ഷാ​ന്ത്, പ്രി​ന്‍​സ് ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഋ​ഷി ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് ഫ്രാ​ന്‍​സി​സ് വ​ട​ക്കേ​ട​ത്താ​ണ് ജ​നു​വ​രി 22 മു​ത​ല്‍ ഫെ​ബ്രു​വ​രി ഏ​ഴ് വ​രെ വ​ള്ളി​യൂ​ര്‍​ക്കാ​വ് ഗ്രൗ​ണ്ടി​ല്‍ ന​ട​ത്തു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ മു​ഖ്യ സ്‌​പോ​ണ്‍​സ​ര്‍.

Latest News

Corehub Up