Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​ഫ​ലം
2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) ര​ണ്ട്, നാ​ല്, ആ​റ്, ഏ​ഴ് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടേ​യും എ​ട്ടാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം, ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (2013 സ്കീം 2016 (​റെ​ഗു​ല​ർ) അ​ഡ്മി​ഷ​ൻ) ജൂ​ലൈ 2019 ന്‍റെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ

കാ​ര്യ​വ​ട്ടം സെ​ന്‍റ​റി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി ക്ലാ​സു​ക​ൾ ആ​റു​മു​ത​ൽ എ​സ്ഡി​ഇ പാ​ള​യം സെ​ന്‍റ​റി​ൽ ന​ട​ത്തും. കാ​ര്യ​വ​ട്ടം സെ​ന്‍റ​റി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി ക്ലാ​സു​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​റി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം ക്ലാ​സു​ക​ൾ ആ​റു​മു​ത​ൽ കാ​ര്യ​വ​ട്ട​ത്ത് ആ​രം​ഭി​ക്കും. നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (2017 ബാ​ച്ച്) പ്രോ​ജ​ക്ട് അ​പ്രൂ​വ​ൽ ലെ​റ്റ​ർ നാ​ളെ എ​സ്ഡി​ഇ, പാ​ള​യം സെ​ന്‍റ​റി​ൽ വി​ത​ര​ണം ചെ​യ്യും.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ, ല​ക്ഷ്മീ​ഭാ​യി നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, (സാ​യി എ​ൽ​എ​ൻ​സി​പി​ഇ) 201920 അ​ധ്യ​യ​ന വ​ർ​ഷം ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ് 2 വ​ർ​ഷം) കോ​ഴ്സി​ന് എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് വേ​ണ്ടി മാ​റ്റി​വ​യ്ക്ക​പ്പെ​ട്ട എ​ട്ട് ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് (പെ​ണ്‍​കു​ട്ടി​ക​ൾ 5, ആ​ണ്‍​കു​ട്ടി​ക​ൾ 3) നി​ശ്ചി​ത യോ​ഗ്യ​ത​യു​ള​ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള​ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (അ​സ​ൽ) സ​ഹി​തം ഒ​ന്പ​തി​ന് രാ​വി​ലെ എ​ട്ടി​ന് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഈ ​കോ​ഴ്സി​ലേ​യ്ക്ക് 201920 അ​ധ്യ​യ​ന വ​ർ​ഷം പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​യ​വ​ർ അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​ര​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.lncpe.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.



പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ്
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷ മാ​റ്റി
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ
നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) ​പ​രീ​ക്ഷ 14 ലേ​യ്ക്ക് മാ​റ്റി
12ന് ​ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) ര​ണ്ട് (b) ​പ​രീ​ക്ഷ​യു​ടെ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ
ടൈം​ടേ​ബി​ൾ
ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​പി​ഇ പ്രീ​വി​യ​സ്, ഫൈ​ന​ൽ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ
യു​ജി/​പി​ജി പ്ര​വേ​ശ​നം: പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; ഇ​ന്നും അ​ഞ്ചി​നും കോ​ള​ജ് പ്ര​വേ​ശ​നം
ടൈം​ടേ​ബി​ൾ
യു.​ജി/​പി.​ജി പ്ര​വേ​ശ​നം 2019
പ്രാ​ക്ടി​ക്ക​ൽ
പ്രാ​ക്ടി​ക്ക​ൽ
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
കേരള സ​​ർ​​വ​​ക​​ലാ​​ശാ​​ലയിൽ ട്രെ​​യി​​നിം​​ഗ് ആൻഡ് പ്ലേ​​സ്മെ​​ന്‍റ് ഡ്രൈ​​വ്
പ്രാ​​ക്ടി​​ക്ക​​ൽ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.