University News
മാ​​​ത്‌​​​ലാ​​​ബ് കോ​​​ഴ്‌​​​സ് 18ന് ​​തു​​​ട​​​ങ്ങും
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല(‌​​കു​​സാ​​റ്റ്)​​​യി​​​ലെ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ൻ​​ജി​​​നീ​​​യ​​​റിം​​​ഗി​​​ല്‍ മൂ​​​ന്നു മാ​​​സം ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള മാ​​​ത്‌​​​ലാ​​​ബ് കോ​​​ഴ്‌​​​സ് ഈ ​​മാ​​സം 18ന് ​​ആ​​​രം​​​ഭി​​​ക്കും. www.cusact.ac.in.
More News