University News
പ​രീ​ക്ഷാ​ഫീ​സ്
ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/ ബി​പി​എ/​ബി​എം​എ​സ്/​ബി​എ​സ്ഡ​ബ്ല്യു/​ബി​വോ​ക് പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 31വ​രെ പി​ഴ കൂ​ടാ​തെ​യും ന​വം​ബ​ർ മൂ​ന്നു​വ​രെ 150 രൂ​പ പി​ഴ​യോ​ടെ​യും ന​വം​ബ​ർ അ​ഞ്ച്‌​വ​രെ 400 രൂ​പ പി​ഴ​യോ​ടെ​യും ഫീ​സ​ട​യ്ക്കാം. ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ന​വം​ബ​ർ 13ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ൽ, മേ​യ്, ജൂ​ണ്‍ എ​ന്നീ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഫൈ​വ് ഇ​യ​ർ എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​റു​ക​ളു​ടെ (2015 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ഓ​ഗ​സ്റ്റ് മാ​സം ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി2008 സ്കീം), ​പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും ന​വം​ബ​ർ 15 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ഗ​വ. ഡെ​ന്‍റ​ൽ കോ​ള​ജി​ലെ അ​താ​തു ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.