University News
മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​ബി​എ അ​ഡ്മി​ഷ​നു പ്ര​വേ​ശ​ന പ​രീ​ക്ഷ
കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​നു കീ​​​ഴി​​​ൽ ചെ​​​ന്നൈ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഇ​​​ന്ത്യ​​​ൻ മാ​​​രി​​​ടൈം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എം​​​ബി​​​എ അ​​​ഡ്മി​​​ഷ​​​നു പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്നു. ജ​​​നു​​​വ​​​രി നാ​​​ലി​​​നു പ​​​തി​​​നൊ​​​ന്നു മു​​​ത​​​ൽ ര​​​ണ്ടു വ​​​രെ​​​യാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. ഡി​​​സം​​​ബ​​​ർ 10 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഡി​​​സം​​​ബ​​​ർ 20 മു​​​ത​​​ൽ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. പ​​​രീ​​​ക്ഷാ ഫ​​​ലം ജ​​​നു​​​വ​​​രി പ​​​ത്തി​​​നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ്, പോ​​​ർ​​​ട്ട് ആ​​​ൻ​​​ഡ് ഷി​​​പ്പിം​​​ഗ് മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നീ സ്പെ​​​ഷ​​​ലൈ​​​സേ​​​ഷ​​​നോ​​​ടു കൂ​​​ടി​​​യ​​​താ​​​ണു എം​​​ബി​​​എ കോ​​​ഴ്സ്. കൊ​​​ച്ചി, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം, ചെ​​​ന്നൈ, കോ​​​ൽ​​​ക്ക​​​ത്ത കാ​​​ന്പ​​​സു​​​ക​​​ളി​​​ലാ​​​ണ് പ്രോ​​​ഗ്രാം ന​​​ട​​​ത്തു​​​ന്ന​​​ത്. ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​ണു കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി.

അ​​​പേ​​​ക്ഷാ ഫീ​​​സ് 1000 രൂ​​​പ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 700 രൂ​​​പ. ക്വാ​​​ണ്ടി​​​റ്റേ​​​റ്റീ​​​വ് എ​​​ബി​​​ലി​​​റ്റി, ഡാ​​​റ്റാ ഇ​​​ന്‍റ​​​ർ​​​പ്ര​​​റ്റേ​​​ഷ​​​ൻ, വെ​​​ർ​​​ബ​​​ൽ എ​​​ബി​​​ലി​​​റ്റി, ലോ​​​ജി​​​ക്ക​​​ൽ റീ​​​സ​​​ണിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ 120 മ​​​ൾ​​​ട്ടി​​​പ്പി​​​ൾ ചോ​​​യ്സ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള​​​താ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. നെ​​​ഗ​​​റ്റീ​​​വ് മാ​​​ർ​​​ക്ക് ഇ​​​ല്ല.

കൊ​​​ച്ചി, ബം​​​ഗ​​​ളൂ​​​രു, ഭോ​​​പ്പാ​​​ൽ, ചെ​​​ന്നൈ, ഗോ​​​ഹ​​​ട്ടി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ജ​​​യ്പുർ, കോ​​​ൽ​​​ക്ക​​​ത്ത, ല​​​ക്നോ, മും​​​ബൈ, ന്യൂ​​​ഡ​​​ൽ​​​ഹി, പാ​​​റ്റ്ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. ഒ​​​രാ​​​ൾ​​​ക്കു മൂ​​​ന്നു സെ​​​ന്‍റ​​​റു​​​ക​​​ൾ വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.

50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടാ​​​തെ പ​​​ത്ത്, പ​​​ന്ത്ര​​​ണ്ട് ക്ലാ​​​സു​​​ക​​​ളി​​​ൽ ഇം​​​ഗ്ലീ​​​ഷി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. ഒ​​​രു വ​​​ർ​​​ഷം ഏ​​​ക​​​ദേ​​​ശം ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഫീ​​​സ്.
വെ​​​ബ്സൈ​​​റ്റ്: www.imu.ac.in.
More News