University News
പു​തു​ക്കി​യ ഇ​ന്‍റ​ർ​വ്യൂ തീ​യ​തി
സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് 29 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ ഫെ​ബ്രു​വ​രി 11 ലേ​ക്ക് മാ​റ്റി. ഹാ​ജ​രാ​വാ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ രാ​വി​ലെ 8.30 ന് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.