പിജി പ്രവേശന പരീക്ഷാ തീയതികളില്‍ മാറ്റം
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ജൂലൈ എട്ട് മുതല്‍ 14 വരെ നടത്താനിരുന്ന പിജി പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
ജൂലൈ 15 മുതല്‍ 21 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല.