University News
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം: ര​​​ജി​​​സ്ട്രേ​​​ഷൻ എ​​​ട്ടു മു​​​ത​​​ൽ
കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഒ​​​ന്നാം വ​​​ർ​​​ഷ യുജി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് എ​​​ട്ടു മു​​​ത​​​ൽ 15വ​​​രെ പു​​​തി​​​യ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം. നി​​​ല​​​വി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള​​വ​​ർ​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ൽ മാ​​​റ്റം (തി​​​രു​​​ത്ത​​​ൽ) വ​​​രു​​​ത്താ​​ൻ എ​​​ട്ടു മു​​​ത​​​ൽ 15വ​​​രെ അ​​​വ​​​സ​​​ര​​മു​​ണ്ട്. പു​​​തി​​​യ ഓ​​​പ്ഷ​​​നു​​​ക​​​ൾ ചേ​​​ർ​​​ക്കാ​​​നും, ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ ക്യാ​​​ൻ​​​സ​​​ൽ ചെ​​​യ്യാ​​​നും, റീ​​​വാ​​​ല്യൂ​​​വേ​​​ഷ​​​ൻ, ഗ്രേ​​​സ് മാ​​​ർ​​​ക്ക് തു​​​ട​​​ങ്ങി മാ​​​ർ​​​ക്കു​​​ക​​​ളി​​​ലെ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ, കാ​​​റ്റ​​​ഗ​​​റി മാ​​​റ്റം തു​​​ട​​​ങ്ങി ഏ​​​തെ​​​ങ്കി​​​ലും തി​​​രു​​​ത്ത​​​ലു​​​ക​​​ളു​​ണ്ടെ​​ങ്കി​​ൽ വ​​​രു​​​ത്താം. ​

നി​​​ല​​​വി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ക്കഡേമി​​​ക് വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം (മാ​​​ർ​​​ക്കി​​​ലെ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ ഉ​​​ൾ​​​പ്പെടെ) മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താം.
തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്തിക്ക​​​ഴി​​​ഞ്ഞാ​​​ൽ അ​​​പേ​​​ക്ഷ​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്തു സൂ​​​ക്ഷി​​​ക്ക​​​ണം.

മു​​​ൻ അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ ഫീ​​​സ് ഒ​​​ടു​​​ക്കാ​​​തെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് റ​​​ദ്ദാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് 15 വ​​​രെ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​ർ, പാ​​​സ്‌വേ​​​ർ​​​ഡ് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് ലോ​​​ഗി​​​ൻ ചെ​​​യ്ത ശേ​​​ഷം ‘Reconsider’ എ​​​ന്ന ടാ​​​ബ് (tab) ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​വ​​​രെ വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​ത്ത​​​രം അ​​​പേ​​​ക്ഷ​​​ക​​​രെ മൂ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കും.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ തി​​​രു​​​ത്ത​​​ൽ, Reconsider എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ്വ​​​മേ​​​ധ​​​യാ ത​​​ന്നെ അ​​​വ ചെ​​​യ്യ​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദ​​​പ്ര​​​വേ​​​ശ​​​നം

കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദ​​​പ്ര​​​വേ​​​ശ​​​നം 2020 എ​​​യ്ഡ​​​ഡ്, സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി അ​​​നു​​​വ​​​ദി​​​ച്ച കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 15 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചുവ​​​രെ.

സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി അ​​​നു​​​വ​​​ദി​​​ച്ച കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 15നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്‌​​​വ​​​രെ.

ബി​​​എ​​​ഡ് ബി​​​രു​​​ദ​​​പ്ര​​​വേ​​​ശ​​​നം ​​​ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ൽ തി​​​രു​​​ത്ത​​​ലി​​​ന് അ​​​വ​​​സ​​​രം

ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​എ​​​ഡ് ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ൽ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്തു​​​വാ​​​ൻ അ​​​വ​​​സ​​​രം. തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്തിക്ക​​​ഴി​​​ഞ്ഞ് ഓ​​​പ്ഷ​​​നു​​​ക​​​ൾ ക്ര​​​മ​​​മ​​​നു​​​സ​​​രി​​​ച്ച് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ച് ‘Save and Refresh ന​​​ൽ​​​കി ‘Submit’ ചെ​​​യ്ത​​​ശേ​​​ഷം പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് തു​​​ട​​​ർ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി സൂ​​​ക്ഷി​​​ക്ക​​​ണം. തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്ക് വേ​​​ണ്ടി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യെ സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​തി​​​ല്ല.

പ്രാ​​​ക്ടി​​​ക്ക​​​ൽ

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ (2013 സ്കീം) ​​​ഡി​​​സം​​​ബ​​​ർ 2019, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​യ​​​റിം​​​ഗ് ബ്രാ​​​ഞ്ചി​​​ന്‍റെ 2020 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്പ​​​തി​​​ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ (13607 മൈ​​​ക്രോ​​​പ്രോ​​​സ​​​സ​​​ർ ലാ​​​ബ്) 13 ലേ​​​ക്ക് മാ​​​റ്റി​​​വ​​​ച്ചു. പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ത്തി​​​ന് മാ​​​റ്റ​​​മി​​​ല്ല.

പ​​​രീ​​​ക്ഷ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ

വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന മൂ​​​ന്നും നാ​​​ലും സെ​​​മ​​​സ്റ്റ​​​ർ ബി​​​എ (2017,2018 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ഓ​​​ൺ​​​ലൈ​​​ൻ ഫീ​​​സ് അ​​​ട​​​ച്ച് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം. പി​​​ഴ കൂ​​​ടാ​​​തെ 16 വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി 21 വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി 23 വ​​​രെ​​​യും ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ/ എം​​​എ​​​സ്‌​​​സി/ എം​​​കോം/ എം​​​എ​​​സ്ഡ​​​ബ്ള്യു / എം​​​എം​​​സി ജെ (​​​റെ​​​ഗു​​​ല​​​ർ/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. പി​​​ഴ​​​കൂ​​​ടാ​​​തെ 16വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി 21 വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി 23 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

ഗ്രേ​​​സ് മാ​​​ർ​​​ക്ക്

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല എ​​​ഫ്ഡി​​​പി സി​​​ബി​​​സി​​​എ​​​സ് / സി​​​ആ​​​ർ 20162019 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ഗ്രേ​​​സ് മാ​​​ർ​​​ക്കി​​​ന് അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ (എ​​​ൻ​​​എ​​​സ്എ​​​സ്, എ​​​ൻ​​​സി​​​സി, സ്പോ​​​ർ​​​ട്സ് മു​​​ത​​​ലാ​​​യ​​​വ) ഗ്രേ​​​സ് മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ലും ഗ്രേ​​​സ് മാ​​​ർ​​​ക്ക് ശി​​​പാ​​​ർ​​​ശ ചെ​​​യ്യേ​​​ണ്ട അ​​​താ​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ഓ​​​ഫീ​​​സി​​​ൽ നി​​​ന്നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​ർ​​​ക്ക് 31നു ​​​മു​​​ൻ​​​പാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​തി​​​നു ശേ​​​ഷം ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾ യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല.

പ​​​രീ​​​ക്ഷാ ഫ​​​ലം

2020 ജൂ​​​ൺ മാ​​​സം ന​​​ട​​​ത്തി​​​യ (ആ​​​ന്വ​​​ൽ സ്കീം) ​​​അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​എ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് (ഓ​​​ൺ​​​ലൈ​​​ൻ മാ​​​ത്രം) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ക​​​ര​​​ട് മാ​​​ർ​​​ക്ക് ലി​​​സ്റ്റ് വെ​​​ബ്സൈ​​​റ്റി​​​ൽ.

2020 മാ​​​ർ​​​ച്ച് മാ​​​സം ന​​​ട​​​ത്തി​​​യ ബി​​​കോം (എ​​​സ്ഡി​​​ഇ 2017 അ​​​ഡ്മി​​​ഷ​​​ൻ അ​​​ഞ്ചും ആ​​​റും സെ​​​മെ​​​സ്റ്റ​​​റു​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 13. വി​​​ശ​​​ദ വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

എം​​​എ​​​സ്ഡ​​​ബ്യു, എം​​​എ​​​എ​​​ച്ച്ആ​​​ർ​​​എം അ​​​ഡ്മി​​​ഷ​​​ൻ

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യോ​​​ട് അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള ലൊ​​​യോ​​​ള കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സി​​​ലെ എം​​​എ​​​സ്ഡ​​​ബ്ള്യു, എം​​​എ​​​എ​​​ച്ച്ആ​​​ർ​​​എം കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള 202021 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​നു വേ​​​ണ്ടി​​​യു​​​ള്ള ഗ്രൂ​​​പ്പ് ഡി​​​സ്ക​​​ഷ​​​ൻ, പേ​​​ർ​​​സ​​​ണ​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ 12ന് ​​​ന​​​ട​​​ത്തും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.