University News
പ​രീ​ക്ഷ അ​പേ​ക്ഷ
അ​ദീ​ബെ ഫാ​സി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​നും അ​ദീ​ബെ ഫാ​സി​ൽ 2016 സി​ല​ബ​സ് പ്രി​ലി​മി​ന​റി, ഒ​ന്നാം​വ​ർ​ഷ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്, ര​ണ്ടാം​വ​ർ​ഷ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്കും പി​ഴ​കൂ​ടാ​തെ 19 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും ഫീ​സ് അ​ട​ച്ച് 23 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് അ​പേ​ക്ഷി​ക്കു​ക.

കോ​വി​ഡ് 19: പ​രീ​ക്ഷ സെ​ന്‍റ​ർ മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം

റെ​ഗു​ല​ർ, പ്രൈ​വ​റ്റ് രെ​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം​വ​ർ​ഷ അ​ഫ്സ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി റെ​ഗു​ല​ർ, അ​ദീ​ബെ ഫാ​സി​ൽ അ​വ​സാ​ന വ​ർ​ഷ റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി, അ​ദീ​ബെ ഫാ​സി​ൽ പ്രി​ലി​മി​ന​റി, ആ​ദ്യ​വ​ർ​ഷ റെ​ഗു​ല​ർ പ​രീ​ക്ഷാ​ർ​ഥി​ക​ളി​ൽ കോ​വി​ഡ് മൂ​ലം വീ​ടു​ക​ളി​ൽ ത​ങ്ങേ​ണ്ടി വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​ൻ 13 വ​രെ അ​പേ​ക്ഷി​ക്കാം. അ​നു​വ​ദി​ച്ച കേ​ന്ദ്ര​ങ്ങ​ളും മ​റ്റു വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2020 ഏ​പ്രി​ൽ ന​ട​ത്തി​യ പി​ജി (സി​യു​സി​എ​സ്‌​എ​സ്‌ ) സം​സ്കൃ​തം സാ​ഹി​ത്യ സ്പെ​ഷ​ൽ, സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, മൈ​ക്രോ​ബ​യോ​ള​ജി, ബോ​ട്ട​ണി, മ​ല​യാ​ളം, മ​ല​യാ​ളം വി​ത്ത് ജേ​ണ​ലി​സം, അ​റ​ബി​ക്, സോ​ഷ്യോ​ള​ജി, ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഇം​ഗ്ലീ​ഷി​ന് 21 വ​രെ​യും അ​റ​ബി​ക് ,സോ​ഷ്യോ​ള​ജി എ​ന്നി​വ​യ്ക്ക് 22 വ​രെ​യും മ​റ്റു​ള്ള​വ​ക്ക് 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.
More News