University News
കുസാറ്റ്: സ്‌പോട്ട് അഡ്മിഷന്‍ 11ന്
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യു​​ടെ എം​​എ​​സ്‌​​സി കെ​​മി​​സ്ട്രി കോ​​ഴ്‌​​സി​​ല്‍ ഒ​​ഴി​​വു​​ള്ള ഒ​​ബി​​എ​​ക്‌​​സ് സീ​​റ്റി​​ലേ​​ക്ക് 11ന് ​​ഓ​​ണ്‍ലെ​​ന്‍ സ്‌​​പോ​​ട്ട് അ​​ഡ്മി​​ഷ​​ന്‍ ന​​ട​​ത്തും.

പ്ര​​സ്തു​​ത വി​​ഭാ​​ഗ​​ക്കാ​​രു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍ ജ​​ന​​റ​​ല്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ന്ന​​വ​​രെ​​യും പ​​രി​​ഗ​​ണി​​ക്കും. കു​​സാ​​റ്റ് 2020 റാ​​ങ്ക് ലി​​സ്റ്റി​​ല്‍ ഉ​​ള്‍പ്പെ​​ട്ട​​വ​​ർ ജ​​നു​​വ​​രി 11ന് ​​രാ​​വി​​ലെ 10നു ​​മു​​ന്‍പാ​​യി www.admissions.cusat.ac.in ല്‍ ​​ന​​ല്‍കി​​യി​​ട്ടു​​ള്ള ലി​​ങ്ക് മു​​ഖേ​​ന ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​ണം.

സ്‌​​കൂ​​ള്‍ ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ല്‍ ബി​​ടെ​​ക് പാ​​ര്‍ട്ട് ടൈം ​​കോ​​ഴ്‌​​സി​​ലേ​​ക്കു​​ള്ള സ്‌​​പോ​​ട്ട് അ​​ഡ്മി​​ഷ​​നും 11ന് ​​ന​​ട​​ക്കും. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ള്‍ക്ക് www.cusat.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News