University News
കു​സാ​റ്റ്: സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഗ​​​ണി​​​ത​​​ശാ​​​സ്ത്ര വ​​​കു​​​പ്പി​​​ലെ എം​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് കോ​​​ഴ്‌​​​സി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള എ​​​ന്‍​ആ​​​ര്‍​ഐ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ജ​​​നു​​​വ​​​രി 15 ന്. ​​​കു​​​സാ​​​റ്റ് 2020 റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട യോ​​​ഗ്യ​​​രാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​സ​​​ല്‍ രേ​​​ഖ​​​ക​​​ളും എ​​​ന്‍​ആ​​​ര്‍​ഐ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​വും സ​​​ഹി​​​തം 15ന് ​​​രാ​​​വി​​​ലെ 10നും 12​​​നു​​​മി​​​ട​​​യി​​​ല്‍ ഗ​​​ണി​​​ത ശാ​​​സ്ത്ര​​​വ​​​കു​​​പ്പി​​​ല്‍ ഹാ​​​ജ​​​രാ​​​വ​​​ണം. ഫോ​​​ണ്‍: 04842862461.
More News