University News
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഡി​സം​ബ​ർ 2020 (2013 സ്കീം) ​ഭാ​ഗ​മാ​യു​ള്ള 23, 25, മാ​ർ​ച്ച് ഒ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം മാ​ർ​ച്ച് 17, 19, 22 എ​ന്നീ തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എം​സി​ജെ റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ മാ​ർ​ച്ച് ഒ​ന്നു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് നാ​ലു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് അ​റ്‌​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ഡ് (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​രീ​ക്ഷ​യ്ക്ക് 25 വ​രെ​യും, 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി 26വ​രെ​യും, 400 രൂ​പ പി​ഴ​യോ​ട് കൂ​ടി 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യു​ഐ​ടി ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക നി​യ​മ​നം അ​ഭി​മു​ഖ തീ​യ​തി

വി​വി​ധ യു​ഐ​ടി റീ​ജ​ണ​ൽ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലേ​ക്കാ​യി 22നു ​ര​ണ്ടു​മു​ത​ൽ ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ മാ​ർ​ച്ച് ഒ​ന്നി​ന് 10.30 മു​ത​ൽ ന​ട​ത്തും. ഫെ​ബ്രു​വ​രി 23, 24 തീ​യ​തി​ക​ളി​ലെ ഇ​ന്‍റ​ർ​വ്യൂ​വി​ന് മാ​റ്റ​മി​ല്ല.

സി​എ​സി​ഇ​ഇ വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന​കേ​ന്ദ്രം കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് മാ​ർ​ച്ച് ആ​റ്‌​വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ് കാ​ലാ​വ​ധി: 6 മാ​സം, കോ​ഴ്സ്ഫീ​സ്: 7500/, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. www.keralauniversity.ac.in ൽ ​നി​ന്നും 28 ാം ന​ന്പ​ർ അ​പേ​ക്ഷാ ഫോ​റം ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് SBI ബാ​ങ്കി​ൽ A/C.No.57002299878 ൽ 100 ​രൂ​പ അ​ട​ച്ച ര​സീ​തും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​തം ഡ​യ​റ​ക്ട​ർ സി​എ​സി​ഇ​ഇ , പി​എം​ജി ജം​ഗ്ഷ​ൻ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, തി​രു​വ​ന​ന്ത​പു​രം 695033 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്കു​ക. ഫോ​ണ്‍: 0471 2302523.

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് കോ​ഴ്സി​ന് മാ​ർ​ച്ച് അ​ഞ്ച്‌​വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കാ​ലാ​വ​ധി: നാ​ലു​മാ​സം, ഫീ​സ്: 5000/, അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2302523.