University News
കു​സാ​റ്റി​ല്‍ വി​ദേ​ശ​ ഭാ​ഷാ കോ​ഴ്‌​സു​ക​ള്‍
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വി​​​ദേ​​​ശ​​​ഭാ​​​ഷാ​​​വി​​​ഭാ​​​ഗം ന​​​ട​​​ത്തു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ്, ജ​​​ര്‍​മ​​​ന്‍, ഫ്ര​​​ഞ്ച് ഹ്ര​​​സ്വ​​​കാ​​​ല സാ​​​യാ​​​ഹ്ന കോ​​​ഴ്‌​​​സു​​​ക​​​ള്‍ 19ന് ​​​ആ​​​രം​​​ഭി​​​ക്കും. ഫീ​​​സ് യ​​​ഥാ​​​ക്ര​​​മം 7100 രൂ​​​പ, 9200 , 8200 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ്. പ്ല​​​സ്ടു​​പ്രീ​​​ഡി​​​ഗ്രി പാ​​​സാ​​​യ​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.​​​പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: ഫോ​​​ണ്‍ : 6282167298.
More News