University News
നേ​​​രി​​​ട്ടു​​​ള്ള മ​​​സ്റ്റ​​​റിം​​​ഗ് നി​​​ർ​​​ത്തി​​​വ​​​ച്ചു
കോ​​​വി​​​ഡ് വ്യാപിക്കുന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടേ​​​യും/​​​ഫാ​​​മി​​​ലി പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടേ​​​യും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യു​​​ള​​​ള മ​​​സ്റ്റ​​​റിം​​​ഗ് ഇ​​​നി ഒ​​​രു അ​​​റി​​​യി​​​പ്പ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ നി​​​ർ​​​ത്തി​​​വ​​​ച്ചു.

‘ഡി​​​ജി​​​റ്റ​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്കു​​​ക​​​ളി​​​ലെ പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശം’ പ്ര​​​ഭാ​​​ഷ​​​ണം

നി​​​യ​​​മ​​​വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കേ​​​ന്ദ്ര നി​​​യ​​​മ​​​നീ​​​തി നി​​​ർ​​​വ​​​ഹ​​​ണ​​​വി​​​ഭാ​​​ഗം ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യും നീ​​​തി​​​നി​​​ർ​​​വ​​​ഹ​​​ണ നി​​​യ​​​മ​​​പ​​​രി​​​ഷ്ക്ക​​​ര​​​ണ​​​മി​​​ഷ​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ജി.​​​ആ​​​ർ. രാ​​​ഘ​​​വേ​​​ന്ദ​​​ർ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ഡി​​​ജി​​​റ്റ​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്കു​​​ക​​​ളി​​​ലെ പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശ’​​​ത്തെ​​​പ്പ​​​റ്റി ഓ​​​ണ്‍​ലൈ​​​ൻ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് http:// meet. google.com/fwsasdmvrw എ​​​ന്ന ലി​​​ങ്കി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾക്ക് 9995715604, 94978 50014.