University News
പ​​​രീ​​​ക്ഷ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ തീ​​​യ​​​തി പു​​​ന:​​​ക്ര​​​മീ​​​ക​​​രി​​​ച്ചു
തിരുവനന്തപുരം: കേരള സർവ കലാശാല ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ​​​ൽ, മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക്ക് (2008 സ്കീം ​​​മേ​​​ഴ്സി ചാ​​​ൻ​​​സ്), ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​പി​​​ഇ (2020 സ്കീം ​​​റ​​​ഗു​​​ല​​​ർ), അ​​​വ​​​സാ​​​ന വ​​​ർ​​​ഷ എം​​​പി​​​ഇ (റെ​​​ഗു​​​ല​​​ർ,സ​​​പ്ലി​​​മെ​​​ന്‍റ​​​റി) എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ത​​​പാ​​​ൽ വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ.
More News