University News
പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​ത്തീ​​​യ​​​തി
22, 23 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ഡ് ഡി​​​ഗ്രി ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ (2019 സ്കീം ​​​റെ​​​ഗു​​​ല​​​ർ, 2015 സ്കീം ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ 24, 25 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. പു​​​തു​​​ക്കി​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷാ​​​ഫീ​​​സ്

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കാ​​​ര്യ​​​വ​​​ട്ട​​​ത്തെ 2013 സ്കീ​​​മി​​​ലെ 2017 അ​​​ഡ്മി​​​ഷ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ റെ​​​ഗു​​​ല​​​ർ, ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി ബി​​​ടെ​​​ക് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. പി​​​ഴ​​​കൂ​​​ടാ​​​തെ 24 വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ 29 വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ ജൂ​​​ലൈ ഒ​​​ന്നു​​​വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

അ​​​ഡ്വാ​​​ൻ​​​സ്ഡ് പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ഇം​​​ഗ്ലീ​​​ഷ് ഫോ​​​ർ ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ അ​​​പേ​​​ക്ഷാ തീ​​​യ​​​തി നീ​​​ട്ടി

ഇം​​​ഗ്ലീ​​​ഷ് പ​​​ഠ​​​ന​​​വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന “അ​​​ഡ്വാ​​​ൻ​​​സ്ഡ് പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ഇം​​​ഗ്ലീ​​​ഷ് ഫോ​​​ർ ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ” എ​​​ന്ന പാ​​​ർ​​​ട്ട് ടൈം ​​​സാ​​​യാ​​​ഹ്ന കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 25 വ​​​രെ നീ​​​ട്ടി.