University News
കു​സാ​റ്റി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വ്
കൊ​​​ച്ചി: കു​​​സാ​​​റ്റ് കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍​സ് വ​​​കു​​​പ്പി​​​ല്‍ ഗ​​​സ്റ്റ് ഫാ​​​ക്ക​​​ല്‍​റ്റി ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. യു​​​ജി​​​സി​​എ​​​ഐ​​​സി​​​ടി​​​ഇ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍​സ് വ​​​കു​​​പ്പ്, കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല, കൊ​​​ച്ചി682022 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ 10 നു​​​ള്ളി​​​ല്‍ അ​​പേ​​ക്ഷ ല​​​ഭി​​​ക്ക​​​ണം.
More News