University News
കു​സാ​റ്റ്: എംടെ​ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 31ന്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​സാ​​റ്റ്)​​യി​​ലെ ഷി​​​പ്പ് ടെ​​​ക്‌​​​നോ​​​ള​​​ജി വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന എം.​​​ടെ​​​ക് (കം​​പ്യൂ​​ട്ട​​​ര്‍ എ​​​യ്ഡ​​​ഡ് സ്ട്ര​​​ക്ച​​​റ​​​ല്‍ അ​​​നാ​​​ലി​​​സി​​​സ് ആ​​​ൻ​​ഡ് ഡി​​​സൈ​​​ന്‍) കോ​​​ഴ്‌​​​സി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ഗേ​​​റ്റ് റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ ഉ​​ള്ള​​വ​​​ര്‍​ക്കാ​​​യി ര​​​ണ്ടാ​​​മ​​​തു സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ 31ന് ​​​രാ​​​വി​​​ലെ 10ന് ​​ന​​​ട​​​ത്തും. 25ന് ​​ന​​​ട​​​ന്ന സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്കും ഈ ​​​സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം.

പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ 31ന് ​​​രാ​​​വി​​​ലെ 10ന് ​​അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി വ​​​കു​​​പ്പ് ഓ​​​ഫീ​​​സി​​​ല്‍ എ​​​ത്തി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.
More News