University News
പ​​​രീ​​​ക്ഷാ ഫ​​​ലം
2019 ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​സി കം​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് മേ​​​ഴ്സി ചാ​​​ൻ​​​സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 27. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.

ടൈം​​​ടേ​​​ബി​​​ൾ

ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി (മേ​​​ഴ്സി ചാ​​​ൻ​​​സ് 1998 സ്കീം 2001 ​​​അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷ​​​ക​​​ൾ 20, ഒ​​​ക്ടോ​​​ബ​​​ർ 11 തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ്രാ​​​ക്ടി​​​ക്ക​​​ൽ

അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ (2015 സ്കീം ​​​റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ 15, 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ൽ. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ. 2021 ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ്എ​​​സ്ബി​​​സി​​​എ ഡി​​​ഗ്രി കോ​​​ഴ്സി​​​ന്‍റെ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ 20 മു​​​ത​​​ൽ അ​​​ത​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ. വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ.