University News
കുസാറ്റിൽ പ്രോജക്ട് അസിസ്റ്റന്‍റ്
ക​​​ള​​​മ​​​ശേ​​​രി:​ കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യി​​​ലെ ഷി​​​പ്പ് ടെ​​​ക്നോ​​​ള​​​ജി വ​​​കു​​​പ്പി​​​ല്‍ പ്രോ​​​ജ​​​ക്ട് അ​​​സോ​​​സി​​​യേ​​​റ്റ് ത​​സ്തി​​ക​​യി​​ലു​​ള്ള മൂ​​​ന്ന് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു. വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ സ​​​ഹി​​​തം അ​​​പേ​​​ക്ഷ​​​ക​​​ള്‍ m.iss [email protected] എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​യ​​​ക്ക​​ണം. ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ര്‍​ച്ച് ആ​​റ്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: www.cusa t.ac.in, shiptech.cus at.ac.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
More News