University News
പ​രീ​ക്ഷാ​ഫ​ലം
2023 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഡ്വാ​ൻ​സ്ഡ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (അ​ജ​ഏ​ഉ​ഋ​ഇ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 27 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ/​പു​നഃ​ക്ര​മീ​ക​രി​ച്ച ടൈം​ടേ​ബി​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/ ബി​പി​എ/​ബി​ബി​എ/​ബി​സി​എ/​ബി​എം​എ​സ്/​ബി​എ​സ്ഡ​ബ്ല്യൂ./​ബി​വോ​ക് എ​ന്നീ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 &2020 അ​ഡ്മി​ഷ​ൻ) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി. ക​രി​യ​ർ റി​ലേ​റ്റ​ഡ്, ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) 2 (യ) (​റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 &2020 അ​ഡ്മി​ഷ​ൻ) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പു​നഃ​ക്ര​മീ​ക​രി​ച്ച ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ അ​റ​ബി​ക് ടൈ​പ്പിം​ഗ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന ഹ്ര​സ്വ​കാ​ല അ​റ​ബി​ക് ടൈ​പ്പിം​ഗ്
കോ​ഴ്സ് (ഓ​ഫ്ലൈ​ൻ) പ​തി​നെ​ട്ടാ​മ​ത് ബാ​ച്ചി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.
യോ​ഗ്യ​ത: പ്ല​സ് ടു/​ത​ത്തു​ല്യം. ഫീ​സ്: 3000/ രൂ​പ. കാ​ലാ​വ​ധി: 3 മാ​സം. അ​പേ​ക്ഷ ഫോം
​തി​രു​വ​ന​ന്ത​പു​രം, കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി വി​ഭാ​ഗം ഓ​ഫീ​സി​ലും, വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും. താ​ത്പ്പ​ര്യ​മു​ള്ള​വ​ർ 2024 മാ​ർ​ച്ച് 18 (തി​ങ്ക​ൾ) രാ​വി​ലെ 10 മ​ണി​ക്ക് വ​കു​പ്പി​ൽ എ​ത്തി​ച്ചേ​ര​ണം. വി​വ​ര​ങ്ങ​ൾ​ക്കാ​യി 9633812633/04712308846 (ഓ​ഫീ​സ്) എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

സ്റ്റ​ഡി മെ​റ്റീ​രി​യ​ൽ വി​ത​ര​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം. 2022 അ​ഡ്മി​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളു​ടെ സ്റ്റ​ഡി മെ​റ്റീ​രി​യ​ൽ വി​ത​ര​ണം 2024 മാ​ർ​ച്ച് 18 മു​ത​ൽ 21 വ​രെ തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ നി​ന്നും നേ​രി​ട്ട് കൈ​പ്പ​റ്റാം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ട​ത്തു​ള്ള സെ​ന്‍റ​ർ ഫോ​ർ ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ സ്റ്റ​ഡീ​സി​ൽ
എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാം, ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ​ഷി​പ്പ്, പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ല്ലോ​ഷി​പ്പ്,
ട്രാ​ൻ​സി​ലേ​ഷ​ൻ ഫെ​ല്ലോ​ഷി​പ്പ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ ഇ​മെ​യി​ലി​ൽ 2024 മാ​ർ​ച്ച് 23 വൈ​കു​ന്നേ​രം 5 മ​ണി​യ്ക്ക് മു​ൻ​പ് അ​യ​ക്കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ ന്യൂ​സ് ലി​ങ്ക്
സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫീ​സ്

2024 ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എം​സി​ജെ/​എം​എ​എ​ച്ച്ആ​ർ​എം/ എം​ടി​ടി​എം(​റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 26 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 01
വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.