University News
എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ: അ​പേ​ക്ഷ 17 വ​രെ സ​മ​ർ​പ്പി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി, ആ​​​ർ​​​ക്കി​​​ടെ​​​ക്ച്ച​​​ർ, മെ​​​ഡി​​​ക്ക​​​ൽ, മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ഈ ​​​മാ​​​സം 17 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

10ാം ക്ലാ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഫോ​​​ട്ടോ, ഒ​​​പ്പ്, ജ​​​ന​​​ന​​​ത്തീ​​​യ​​​തി എ​​​ന്നി​​​വ ഏ​​​പ്രി​​​ൽ 17 നു​​​ള്ളി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് മ​​​റ്റു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​പ് ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​ന് ഏ​​​പ്രി​​​ൽ 24 വ​​​രെ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. നീ​​​റ്റ് അ​​​പേ​​​ക്ഷ​​​ക​​​രും കേ​​​ര​​​ള​​​ത്തി​​​ലെ മെ​​​ഡി​​​ക്ക​​​ൽ, മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​മു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് കീം 2024 ​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​ന്പ​​​ർ: 04712525300
More News