University News
80,000 അ​ധ്യാ​പ​ക​ർ​ക്ക്‌ എഐ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നവുമായി കൈറ്റ്‌
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ (എ​​​ഐ) സാ​​​ധ്യ​​​ത​​​ക​​​ൾ പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ സെ​​​ക്ക​​​ൻ​​​ഡ​​​റി​​​ത​​​ലം മു​​​ത​​​ലു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് കൈ​​​റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​നം മേ​​​യ് ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ട്ടു മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ടു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന 80,000 അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് 2024 ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തോ​​​ടെ എ​​​ഐ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കും

25 പേ​​​ര​​​ട​​​ങ്ങു​​​ന്ന വി​​​വി​​​ധ ബാ​​​ച്ചു​​​ക​​​ളി​​​ലാ​​​യാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. എ​​​ഐ ടൂ​​​ളു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മ്പോ​​​ൾ സ്വ​​​കാ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് കൈ​​​റ്റ് ന​​​ൽ​​​കി​​​യ ജി​​​സ്യൂ​​​ട്ട് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കും. അ​​​തു​​​പോ​​​ലെ സ്ഥി​​​ര​​​മാ​​​യി കു​​​റ​​​ച്ച് എ​​​ഐ ടൂ​​​ളു​​​ക​​​ൾ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് പ​​​ക​​​രം കൈ​​​റ്റി​​​ന്‍റെ വി​​​ദ​​​ഗ്ധ സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന എ​​​ഐ ടൂ​​​ളു​​​ക​​​ളാ​​​യി​​​രി​​​ക്കും അ​​​ത​​​ത് സ​​​മ​​​യ​​​ങ്ങ​​​ൾ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഓ​​​രോ കു​​​ട്ടി​​​ക്കും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ വി​​​ധ​​​ത്തി​​​ൽ പ​​​ഠ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നും റി​​​സോ​​​ഴ്‌​​​സു​​​ക​​​ൾ ഭി​​​ന്ന​​​ശേ​​​ഷി സൗ​​​ഹൃ​​​ദ​​​മാ​​​യി പ​​​രു​​​വ​​​പ്പെ​​​ടു​​​ത്താ​​​നും പ​​​രി​​​ശീ​​​ല​​​നം വ​​​ഴി അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് സാ​​​ധി​​​ക്കും.

180 മാ​​​സ്റ്റ​​​ർ ട്രെ​​​യി​​​ന​​​ർ​​​മാ​​​ർ​​​ക്ക് ഒ​​​രു മാ​​​സ​​​ത്തെ പ​​​രി​​​ശീ​​​ല​​​നം കൈ​​​റ്റ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി​​​ഹൈ​​​സ്‌​​​കൂ​​​ൾ ഐടി. കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​ർ​​​ക്കും, ലി​​​റ്റി​​​ൽ കൈ​​​റ്റ്‌​​​സ് മാ​​​സ്റ്റ​​​ർ​​​മാ​​​ർ​​​ക്കും ആ​​​ണ് ആ​​​ദ്യ ബാ​​​ച്ചു​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം. കൈ​​​റ്റ് വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ ട്രെ​​​യി​​​നിം​​​ഗ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സി​​​സ്റ്റം വ​​​ഴി പ​​​രി​​​ശീ​​​ല​​​നം നേ​​​ടേ​​​ണ്ട അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.
More News