University News
സർവകലാശാല സംശയം
202425 അ​​​ക്കാ​​​ദ​​​മി​​​ക വ​​​ർ​​​ഷം മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ച​​​പ്പോ​​​ൾ, മു​​​ൻ കാ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തി​​​വ​​​ന്ന അ​​​ഞ്ചു​​​വ​​​ർ​​​ഷം പ​​​ഠ​​​ന കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ്രോ​​​ഗ്രാ​​​മു​​​ക​​​ളെക്കുറി​​​ച്ച്‌ ഒ​​​ന്നും പ​​​റ​​​ഞ്ഞു​​​ക​​​ണ്ടി​​​ല്ല. എ​​​ന്താ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണം?

ജോ​​​സി അ​​​ഗ​​​സ്റ്റി​​​ൻ, പ​​​ട്ടാ​​​ന്പി

202425 അ​​​ക്കാ​​​ദ​​​മി വ​​​ർ​​​ഷം കോ​​​ട്ട​​​യ​​​ത്തെ എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പിക്കു​​​ന്ന​​​തി​​​ന് ന​​​ട​​​ത്തു​​​ന്ന എം​​​ജി കാ​​​റ്റ്2024 പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഏ​​​പ്രി​​​ൽ അ​​​ഞ്ചി​​​ന് അ​​​വ​​​സാ​​​നി​​​ച്ചി​​​രു​​​ന്നു.

മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കൊ​​​പ്പം ബി​​​രു​​​ദ​​​വും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര പ​​​ഠ​​​ന​​​വും കൂ​​​ടി ഒ​​​രു​​​മി​​​ച്ചു ചേ​​​ർ​​​ത്തു​​​ള്ള ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള വി​​​ജ്ഞാ​​​പ​​​നം കൂ​​​ടി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും, ഇ​​​ക്കു​​​റി അ​​​തു​​​ണ്ടാ​​​യി​​​ല്ല.

പു​​​തി​​​യ ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യപ്ര​​​കാ​​​രം എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യും നാ​​​ലു വ​​​ർ​​​ഷ പ​​​ഠ​​​ന ദൈ​​​ർ​​​ഘ്യം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​നാ​​​ൽ, മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തി​​​യി​​​രു​​​ന്ന അ​​​ഞ്ചു​​​വ​​​ർ​​​ഷ പ​​​ഠ​​​ന ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ബി​​​രു​​​ദ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ഒ​​​രു​​​മി​​​ച്ചു ന​​​ൽ​​​കു​​​ന്ന ഇ​​​ൻ​​​ഡി​​​ഗ്രേ​​​റ്റ​​​ഡ് പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ഈ ​​​വ​​​ർ​​​ഷ​​​മു​​​ണ്ടാ​​​കി​​​ല്ല എ​​​ന്നാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ൽ​​​കു​​​ന്ന വി​​​വ​​​രം.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ നി​​​യ​​​മ​​​പ​​​ഠ​​​ന ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റാ​​​യ സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ലീ​​​ഗ​​​ൽ തോ​​​ട്ട് ന​​​ട​​​ത്തു​​​ന്ന അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ്രോ​​​ഗ്രാ​​​മി​​​നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. തു​​​ട​​​ർ​​​ന്നു​​​ള്ള വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ, ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

അഡ്വ. ബാബു പള്ളിപ്പാട്ട്
More News