University News
രാ​ജ​ഗി​രി​യി​ൽ അ​ധ്യാ​പ​ക ഒ​ഴി​വ്
കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ (ഓ​​​ട്ടോ​​​ണോ​​​മ​​​സ്) സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, പേ​​ഴ്സ​​​ണ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ് എ​​​ന്നീ വ​​കു​​പ്പു​​ക​​ളി​​ൽ ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക​​​രു​​ടെ ഒ​​ഴി​​വു​​ണ്ട്. എ​​​റ​​​ണാ​​​കു​​​ളം കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​പ​​​മേ​​​ധാ​​​വി​​​യു​​​ടെ പാ​​​ന​​​ലി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​ർ​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ www. rajagiri.edu വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷാ ഫോം ​​ഡൗ​​​ൺ​​ലോ​​​ഡ് ചെ​​​യ്ത് പൂ​​​രി​​​പ്പി​​​ച്ച് ഈ ​​മാ​​സം 27നു​​​ള്ളി​​​ൽ [email protected] എ​​​ന്ന വി​​ലാ​​സ​​ത്തി​​ലേ​​ക്ക് യോ​​​ഗ്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം അ​​​യ​​​ക്ക​​​ണം. ഒ​​​റി​​​ജി​​​ന​​​ൽ രേ​​​ഖ​​​ക​​​ളു​​മാ​​യി​​മേ​​​യ് ര​​​ണ്ടി​​​നു രാ​​​വി​​​ലെ 10ന് ​​​കോ​​​ള​​​ജി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന് ഹാ​​ജ​​രാ​​ക​​ണം. ഫോ​ൺ: 0484 2911111, 2555564.
More News