University News
ഡി​സി​എ ഒ​മ്പ​താം ബാ​ച്ച് പ​രീ​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ കേ​​​ര​​​ള ന​​​ട​​​ത്തു​​​ന്ന ഡി​​​പ്ലോ​​​മ ഇ​​​ൻ ക​​​മ്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ (ഡി​​​സി​​​എ) കോ​​​ഴ്‌​​​സ് ഒ​​​മ്പ​​​താം ബാ​​​ച്ചി​​​ന്‍റെ പൊ​​​തു​​​പ​​​രീ​​​ക്ഷ മേ​​​യ് 20ന് ​​​ആ​​​രം​​​ഭി​​​ക്കും. തി​​​യ​​​റി പ​​​രീ​​​ക്ഷ മേ​​​യ് 20, 21, 22, 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ലും, പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ മേ​​​യ് 27, 28, 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ലും അ​​​താ​​​ത് പ​​​ഠ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും.

പ​​​രീ​​​ക്ഷാ ഫീ​​​സ് പി​​​ഴ കൂ​​​ടാ​​​തെ ഏ​​​പ്രി​​​ൽ 16 മു​​​ത​​​ൽ 24 വ​​​രെ​​​യും 20 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ 25 മു​​​ത​​​ൽ 29 വ​​​രെ​​​യും സ്കോ​​​ൾ കേ​​​ര​​​ള വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന (www.scolekerala.org) ഓ​​​ൺ​​​ലൈ​​​നാ​​​യോ, വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്നും ജ​​​ന​​​റേ​​​റ്റ് ചെ​​​യ്‌​​​തെ​​​ടു​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക ചെ​​​ലാ​​​നി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും പോ​​​സ്റ്റ് ഓ​​​ഫീ​​​സ് മു​​​ഖേ​​​ന ഓ​​​ഫ്‌​​​ലൈ​​​നാ​​​യോ അ​​​ട​​​യ്ക്കാം. 900 രൂ​​​പ​​​യാ​​​ണ് പ​​​രീ​​​ക്ഷ ഫീ​​​സ്.

ഡി​​​സി​​​എ ആ​​​റ്, ഏ​​​ഴ്, എ​​​ട്ട് (2023 ജൂ​​​ലൈ) ബാ​​​ച്ചു​​​ക​​​ളി​​​ലെ പൊ​​​തു​​​പ​​​രീ​​​ക്ഷ​​​ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും എ​​​ന്നാ​​​ൽ വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ പൂ​​​ർ​​​ണ​​​മാ​​​യോ/​​​ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​യോ എ​​​ഴു​​​താ​​​ൻ ക​​​ഴി​​​യാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും, ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ദി​​​ഷ്ട യോ​​​ഗ്യ​​​ത നേ​​​ടാ​​​ത്ത​​​വ​​​ർ​​​ക്കും നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി 2024 മേ​​​യി​​​ലെ പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പ​​​രീ​​​ക്ഷ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കും. ഫോ​​​ൺ : 04712342950.
More News