University News
ജ​ര്‍​മ​ന്‍ ഭാ​ഷാ പ​രി​ശീ​ല​നം
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പി​​ന്‍റെ കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്‌​​​കി​​​ല്‍ ആ​​ൻ​​ഡ് നോ​​​ള​​​ഡ്ജ് ഡ​​​വ​​​ല​​​പ്‌​​​മെ​​ന്‍റ് സെ​​​ന്‍റ​​​ര്‍ (എ​​​സ്‌​​​കെ​​​ഡി​​​സി) ല്‍ 10 ​​​മാ​​​സ​​ത്തെ ജ​​​ര്‍​മ​​​ന്‍ ഭാ​​​ഷാ പ​​​രി​​​ശീ​​​ല​​​നം (എ1, ​​​എ2, ബി1, ​​​ബി2) ന​​​ല്‍​കു​​​ന്നു. ഓ​​​ണ്‍​ലൈ​​​നാ​​​യും ഓ​​​ഫ്‌​​​ലൈ​​​നാ​​​യും ക്ലാ​​​സു​​​ക​​ളു​​ണ്ട്. ഫോ​ണ്‍: 9496244701.
More News