University News
സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ലൈ​​​ബ്ര​​​റി കൗ​​​ൺ​​​സി​​​ൽ ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് ഇ​​​ൻ ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ആ​​​റു​​​മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കോ​​​ഴ്‌​​​സ് കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ പു​​​ലി​​​ക്കു​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സി​​​ലാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്.

അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത എ​​​സ്എ​​​സ്എ​​​ൽ​​​സി പ്രാ​​​യ​​​പ​​​രി​​​ധി 1840. സ്റ്റേ​​​റ്റ് ലൈ​​​ബ്ര​​​റി കൗ​​​ൺ​​​സി​​​ലി​​​ൽ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്ത ലൈ​​​ബ്ര​​​റി​​​ക​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ആ​​​റ് മാ​​​സം തു​​​ട​​​ർ​​​ച്ച​​​യാ​​​യി ലൈ​​​ബ്രേ​​​റി​​​യ​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന​​​വ​​​രും ഇ​​​പ്പോ​​​ഴും തു​​​ട​​​ർ​​​ന്നു​​​വ​​​രു​​​ന്ന​​​വ​​​രു​​​മാ​​​യ ലൈ​​​ബ്രേ​​​റി​​​യ​​​ന്മാ​​​ർ​​​ക്കും, കൗ​​​ൺ​​​സി​​​ലി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ്രാ​​​മീ​​​ണ വ​​​നി​​​താ​​​വ​​​യോ​​​ജ​​​ന പു​​​സ്ത​​​ക വി​​​ത​​​ര​​​ണ പ​​​ദ്ധ​​​തി ലൈ​​​ബ്രേ​​​റി​​​യ​​​ന്മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ​​​ക​​​ൾ ഏ​​​പ്രി​​​ൽ 30നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കും. സെ​​​ക്ര​​​ട്ട​​​റി, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ ലൈ​​​ബ്ര​​​റി കൗ​​​ൺ​​​സി​​​ൽ, കോ​​​ട്ട​​​ച്ചേ​​​രി ബ​​​സ്റ്റാ​​​ന്‍റി​​​ന് സ​​​മീ​​​പം, കാ​​​ഞ്ഞ​​​ങ്ങാ​​​ട് പി.​​​ഒ., കാ​​​സ​​​ർ​​​കോ​​​ട് 671315 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്‌​​​ക്ക​​​ണം. ഫോ​​​ൺ: 0467 2208141 04712328802.
More News