University News
കു​സാ​റ്റിൽ വി​ദേ​ശ​ഭാ​ഷാ കോ​ഴ്സു​ക​ൾ
കൊ​​​ച്ചി: കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​ദേ​​​ശ​​​ഭാ​​​ഷാ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന ജ​​​ർ​​​മ​​​ൻ, ഫ്ര​​​ഞ്ച്, അ​​​റ​​​ബി​​​ക്, ക​​​മ്മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ് എ​​​ന്നീ ഭാ​​​ഷ​​​ക​​​ളി​​​ൽ ഹ്ര​​​സ്വ​​​കാ​​​ല (മൂ​​​ന്ന് മാ​​​സം) സാ​​​യാ​​​ഹ്ന (വൈ​​​കു​​​ന്നേ​​​രം നാ​​​ല് മു​​​ത​​​ൽ ആ​​​റ് വ​​​രെ) കോ​​​ഴ്സു​​​ക​​​ൾ 28 ന് ​​​ആ​​​രം​​​ഭി​​​ക്കും. കോ​​​ഴ്സ് ഫീ​​​സ് 8000 രൂ​​​പ . വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍ : 2575180 വെ​​​ബ്സൈ​​​റ്റ്: www.cusat.nic.in.
More News